OPEN NEWSER

Friday 28. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോണ്‍ഗ്രസ്  പ്രതിഷേധ ധര്‍ണ്ണ നടത്തി

  • S.Batheri
23 Oct 2020

പിലാക്കാവ് :പിലാക്കാവില്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി സബ്ബ് സെന്റര്‍ നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പിലാക്കാവ്  കോണ്‍ഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തില്‍  പിലാക്കാവ് അങ്ങാടിയില്‍ ധര്‍ണ്ണ നടത്തി.കെ.പി.സി.സി സെക്രട്ടറി അഡ്വ.എന്‍ കെ വര്‍ഗ്ഗീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഇരുപത് വര്‍ഷത്തിലേറെയായി പിലാക്കാവില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനമായിരുന്നു.മാനന്തവാടി നഗരസഭയില്‍ പാല്‍ സംഭരിക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് പിലാക്കാവ് പ്രദേശം , നൂറു കണക്കിന് ക്ഷീരകര്‍ഷകര്‍ ഉളള പ്രദേശമാണ് പിലാക്കാവ് . മേല്‍ പ്രദേശത്ത് നിന്ന് സെന്റര്‍ എടുത്തുമാറ്റുന്നത്  നഗരസഭ ഭരിക്കുന്ന സി പി എമ്മിന്റെ ഒത്തായോടെയാണെന്ന് എന്‍ കെ വര്‍ഗ്ഗീസ്  ആരോപിച്ചു. പ്രദേശത്തെ ക്ഷീര കര്‍ഷകരെ  ദുരിതത്തിലാക്കുന്ന നിലപാടില്‍ നിന്ന്  അധികാരികള്‍ പിറകോട്ട് പോയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോര്‍ജ്ജ് , കൗണ്‍സിലര്‍മാരായ മുജീബ് കോടിയാടന്‍ , വി യു ജോയി , സി കൃഷ്ണന്‍, അബൂബക്കര്‍ ടി എച്ച്, ലിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെ സി വേണുഗോപാലിന്റെ പ്രസ്താവന വയനാട്ടുകാര്‍ തള്ളിക്കളയും: കെ.റഫീഖ്
  • മധ്യവയസ്‌ക്ക ബസ്സിടിച്ച് മരിച്ചു.
  • ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്
  • ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്;പിടിയിലായത് ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രവീഷ്
  • 75 ലക്ഷം രൂപ ! സജന സജീവനെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്
  • നാമനിര്‍ദേശ പത്രിക തള്ളിയതിന്റെ വിശദീകരണ നോട്ടീസ് വൈകിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; സിപിഎം വാര്‍ത്താസമ്മേളനം റിട്ടേണിങ് ഓഫീസര്‍ക്കായി എടുത്ത വക്കാലത്ത്: യുഡിഎഫ്
  • രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
  • മധ്യവയസ്‌കനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
  • കെ.ജി രവീന്ദ്രന്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിനേറ്റ കളങ്കം: അഡ്വ.ടി.ജെ ഐസക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show