അംഗന്‍വാടിയുടെ ശിലാസ്ഥാപനം നടത്തി
പനമരം:പനമരം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കുണ്ടാല അംഗന്‍വാടിയുടെ ശിലാസ്ഥാപനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ അനീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അംഗന്‍വാടി വര്‍ക്കര്‍ സുമ കെ.ജി,വര്‍ഗീസ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹറുന്നീസ റസാഖ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു ടി കെ എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍