പകല്‍ വിശ്രമകേന്ദ്ര ഹാള്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് സുരഭിക്കവലയില്‍ കേരള സീനിയര്‍ സിറ്റിസന്‍ ഫോറം പകല്‍ വിശ്രമകേന്ദ്രത്തോട് അനുബന്ധിച്ച് 6 ലക്ഷം രൂപ ചെലവില്‍ പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം റെഷിത പ്രതീഷ് നിര്‍വ്വഹിച്ചു.പ്രസിഡന്റ് ദേവസ്യ മൂലത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രബാബു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞജു,മാത്യു മാറിടത്താട്ട്,ബേബി അറക്കകുടിയില്,നിഷ വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍