1854 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

പുല്‍പ്പള്ളി:രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി എസ്.ഐ അച്യുതനും സംഘവും പുല്‍പ്പള്ളി താഴയങ്ങാടിയിലെ സാനിയ കൂള്‍ബാര്‍ എന്ന കടയില്‍ നടത്തിയ പരിശോധനയില്‍ 65 ബണ്ടില്‍ (1854 പായ്ക്കറ്റ് ) ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ ഹാന്‍സ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കടയുടമ നടവയല്‍ കൊളറാട്ടുകുന്ന് ആനിക്കല്‍ വീട്ടില്‍ സാബു (45) അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍