ജില്ലാ ആശുപത്രിക്ക് മുമ്പില്‍ നില്‍പ്പ് സമരം നടത്തി.
മാനന്തവാടി:മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോസ്പ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങള്‍ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ നില്‍പ്പ് സമരം നടത്തി. നില്‍പ്പ് സമരം കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു,ആവ കേളോത്ത്, പി.എം.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍