OPEN NEWSER

Wednesday 24. Feb 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിര്‍ഭയം കുട്ടികളുടെ ചോദ്യങ്ങള്‍ ;ഉത്തരങ്ങളുമായി ജില്ലാ പോലീസ് മേധാവി

  • Ariyippukal
30 Sep 2020

 

കല്‍പ്പറ്റ:ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോയോട് ചോദ്യങ്ങളും സംശയങ്ങളുമായി കുട്ടികള്‍ എത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തുവെന്നും കൂട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു എസ് പി യോട് കുട്ടികളുടെ പരിഭവങ്ങള്‍. കുറച്ചു കൂടി ക്ഷമിക്കൂ ഇളവുകള്‍ വരും ആര്‍ ഇളങ്കോ സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം പാഴാക്കാതെ യൂട്യൂബില്‍ മറ്റും വിവര വിനിമയ മാധ്യമങ്ങളിലൂടെ അവരവരുടെ അഭിരുചിക്ക് അനുസരിച്ച്അറിവുകള്‍ നേടാനും ഉപദേശം നല്‍കി.പാഠ പുസ്തക അറിവുകള്‍ക്കപ്പുറം നമുക്ക് ചുറ്റും അനന്തമായിട്ടുള്ള ലോകമുണ്ട്. ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. വിവര വിനിമയ സാങ്കേതികതയുടെ കാലത്ത് അറിവാണ് പ്രധാനമെന്നും  കുട്ടികളോട് സംവദിച്ചു.അങ്ങയെ പോലെ ഐ പി എസ് ആകണമെന്ന ചോദ്യത്തിന് കടന്നു വന്ന വഴികളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും  ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരക്കുകള്‍ക്കിടയിലും ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. യു സ്മിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




markus   27-Jan-2021

y5veya https://buyzudena.web.fc2.com/


markus   26-Jan-2021

RSksCF https://beeg.x.fc2.com/


glxpthodcx   19-Jan-2021

Qr6qbB yhidpdfkpirj, [url=http://puomhnmyzzrr.com/]puomhnmyzzrr[/url], [link=http://zvaznqmqupxg.com/]zvaznqmqupxg[/link], http://dskhruvjezyu.com/


johnanz   09-Jan-2021

s8Sy34 http://waldorfdollshop.us/ waldorf doll


dobson   09-Jan-2021

htMECL https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html


dobsonz   28-Dec-2020

2Y1yQk http://pills2sale.com/vjUe79ndRq341pIo


johnansog   28-Dec-2020

cvzO6a http://pills2sale.com/vjUe79ndRq341pIo


xqzngybrea   26-Dec-2020

hbLuUF lzeixxocdiqr, [url=http://cisedmcusako.com/]cisedmcusako[/url], [link=http://lmhgbvclvrvf.com/]lmhgbvclvrvf[/link], http://evwwjzgeopbo.com/


LATEST NEWS

  • ഇനി ഇളവുണ്ടാകില്ലെന്ന് കര്‍ണ്ണാടക; അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
  • കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചക്രം കയ്യില്‍ക്കൂടി കയറിയിറങ്ങി; ഗുരുതര പരിക്കോടെ വീട്ടമ്മ ചികിത്സയില്‍ 
  • വയനാട് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ദേശീയ അംഗീകാരം
  • ജില്ലാതല ബാങ്കിങ് അവലോകനം; ബാങ്കുകള്‍ 3404 കോടി രൂപ വായ്പ അനുവദിച്ചു
  • വയനാട് ജില്ലയില്‍ വിദേശ കീടത്തിന്റെ ആക്രമണം സ്ഥിരീകരിച്ചു
  • വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
  • വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ് ;86 പേര്‍ക്ക് രോഗമുക്തി; 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റ്;കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show