OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവജന വിരുദ്ധത സര്‍ക്കാരിന്റെ മുഖമുദ്ര: കെ കെ അബ്രഹാം

  • S.Batheri
13 Sep 2020

പുല്‍പ്പള്ളി:പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്രയായി യുവജന വിരുദ്ധത മാറിയെന്നു കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം.പി.എസ്.സി യുടെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെയും,സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും,യുവജന വഞ്ചനയിലും പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബക്കറ്റില്‍ തൊഴില്‍ വെച്ചിട്ടില്ല എന്ന് പറഞ്ഞു യുവാക്കളെ അധിക്ഷേപിച്ച പി.എസ്.സി ചെയര്‍മാന്‍ മാപ്പ് പറയാന്‍ തയാറാവണമെന്നും. ഒരുവശത് വിമര്‍ശനം ഉന്നയിക്കുന്നവരെ ഡീബാര്‍ ചെയ്യുമ്പോള്‍ മറുവശത്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് നിയമ വിരുദ്ധമായി നിയമനം നല്‍കുന്നു. കാരക്കോണം സ്വദേശി അനു മരിച്ചത് ഈ സര്‍ക്കാരിന്റെ വഞ്ചന യുടെ ഫലമാണ്..ഇതിന് എതിരെ എല്ലാ യുവജങ്ങളും രംഗത്ത് ഇറങ്ങണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് എം കെ മുഖ്യപ്രഭാഷണം നടത്തി.  സമാപന യോഗം ഡി.സി.സി സെക്രട്ടറി കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തുയൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി.സിജു പൗലോസ്,അഫ്‌സല്‍ ചീരാല്‍, മാര്‍ട്ടിന്‍ സി.യു,അനീഷ് കേണിച്ചിറ,നൗഫല്‍ അമ്പലവയല്‍,രാഹുല്‍ ചീരാല്‍,ജിജോ വടക്കനാട്,ബൈജു വാഴയില്‍,സിജോ വാകേരി,ജോമറ്റ് വാധ്യത്,അതുല്‍ തോമസ്,സ്‌റ്റെല്‍ജിന്‍  ജോണ്‍,അനുജിത് എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show