കണിയാരം- ടവര്‍ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി:മാനന്തവാടി നഗരസഭയിലെ കണിയാരം - ടവര്കുന്ന് റോഡ് ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് നിര്‍വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ടി. ബിജു,വികസന സമിതി കണ്‍വീനര്‍ എന്‍.ആര്.അനീഷ്, എ. സോമദാസ് എന്നിവര്‍ പ്രസംഗിച്ചു. അനില്‍കുമാര്‍ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു. അഞ്ചര ലക്ഷം രൂപയാണ് റോഡ് കോണ്‍ക്രീറ്റിനായി നഗരസഭ ചെലവഴിച്ചിട്ടുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍