പ്രതിഷേധ യോഗം നടത്തി .
മീനങ്ങാടി:മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ പള്ളിയില്‍ വെച്ച് കോടതി വിധിയുടെ മറവില്‍ സമാധാനപരമായി പ്രാര്‍ത്ഥന നടത്തിവന്ന യാക്കോബായസുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാര്ക്കും വിശ്വാസികള്‍ക്കും എതിരായുള്ള പോലീസിന്റെ കിരാതമായ നടപടിയില്‍ പ്രതിഷേധിച്ച് മീനങ്ങാടി സെന്റ് പീറ്റേഴ്സ് &സെന്റ് പോള്‍സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി .പ്രതിഷേധ യോഗം കത്തീഡ്രല്‍ സഹവികാരി ഫാ.അനൂപ് ചാത്തനാട്ടുകുടി ഉദ്ഘാടനം ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍