OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനാതിര്‍ത്തിയിലെ വാറ്റു കേന്ദ്രത്തില്‍ നിന്ന് 1000 ലിറ്റര്‍ വാഷ് പിടികൂടി

  • S.Batheri
17 Aug 2020

പുല്‍പ്പള്ളി:കര്‍ണ്ണാടക അതിര്‍ത്തിയിലെ ചാമപ്പാറയില്‍ ആളൊഴിഞ്ഞ വീട്ടിലെ വാറ്റു കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ചാരായ നിര്‍മ്മാണത്തിന്റെ 10 ബാരലുകളില്‍ സുക്ഷിച്ചിരുന്ന വാഷിന് പുറമെ ഒരു ലിറ്റര്‍ ചാരായം, പാത്രങ്ങള്‍ എന്നിവയും പിടികൂടി. എസ് ഐ കെ.ബെന്നിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാറ്റു കേന്ദ്രം നടത്തിപ്പുമായി ബന്ധമുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.ലോക്ക് ഡൗണ്‍ സമയത്തും ഈ പ്രദേശത്ത് സമാനമായ കേസുകള്‍ പോലീസും എക്‌സൈസും പിടികൂടിയിരുന്നു.ആള്‍ താമസമില്ലാത്ത വീടുകള്‍,വനാതിര്‍ത്തിയിലെ കൃഷിയിടങ്ങള്‍, ജനവാസം കുറഞ്ഞ തോട്ടങ്ങള്‍ എന്നിവ കേന്ദ്രികരിച്ചാണ് ചാരായ നിര്‍മ്മാണം നടക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show