സിവില്‍ സര്‍വ്വീസ് റാങ്ക്;ഹസന് ഉസൈദിനെഅനുമോദിച്ചു
നായ്ക്കട്ടി:സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹസ്സന് ഉസൈദിനെ വയനാട് ജില്ലാ എസ്കെഎസ്എസ എഫ് ആദരിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷൗക്കത്തലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.മുഹ്യുദ്ദീന്‍കുട്ടി യമാനി ഉപഹാരം കൈമാറി . നൗഫല്‍ മാസ്റ്റര്‍,സകരിയ വാഫി,റാഷിദ് ഇരുളം,ഫൈസല്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍