കണ്ടെയ്ന്മെന്റ് സോണാക്കി
കല്‍പ്പറ്റ:തരിയോട് ഗ്രാമ പഞ്ചായത്തിലെ 8 (കോട്ടകുന്ന്), 9 (കാവുംമന്ദം) വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ വാര്‍ഡ് 5 (നീര്‍വാരം) എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍