മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി.

പനമരം:ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി.പനമരം നന്മ ചാരിറ്റിയുടെ നേതൃത്വത്തിലാണ് ക്വാറന്റൈനില്‍ കഴിയുന്ന കൈതക്കല്‍,പനമരം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് മരുന്നും,അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കിയത്.അമീര്‍ എംകെ, ജസീര്‍ കടന്നോളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവഎത്തിച്ചു നല്‍കിയത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍