എം.സി ചന്ദ്രന് അനുസ്മണം നടത്തി
വാരാമ്പറ്റ:പി.കെ.എസ് പനമരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.സി ചന്ദ്രന് അനുസ്മരണം സംഘടിപ്പിച്ചു.സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി പി.എ അസീസ് അനുസ്മണ യോഗം ഉദ്ഘാടനം ചെയ്തു.ഐ.കെ ബാബു അധ്യക്ഷത വഹിച്ചു.പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം സവിതാ ദാസന്,കെ.ടി ലത്തീഫ് പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം കെ.വിജയന്,കെ.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍