OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റേഷന്‍ വിതരണം

  • S.Batheri
22 Jul 2020

 

ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച്  (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ  പി എം ജി കെ വൈ  സ്‌കീമിലൂടെ  കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും  4 കി ഗ്രാം അരിയും 1 കി ഗ്രാം  ഗോതമ്പും സൗജന്യമായി  ലഭിക്കും.മെയ് ജൂണ്‍, മാസങ്ങളില്‍ എന്‍.പി.സ് , എന്‍.പി.എന്‍.എസ്   (നീല, വെളള) വിഭാഗ ങ്ങള്‍ക്കുളള സ്‌പെഷ്യല്‍ അരി വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക്  കിലോ ഗ്രാമിന് 15 രൂപ നിരക്കില്‍  പരമാവധി 20 കിലോഗ്രാം അരി ജൂലൈ 30 വരെ ലഭിക്കും. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ ലിങ്ക് ചെയ്യണം.വിവാഹം കഴിഞ്ഞവരുടെയും മരണപ്പെട്ടവരുടേതും ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍  ഉള്‍പ്പെട്ടവരുടേതും  പേരുകള്‍ റേഷന്‍ കാര്‍ഡുകളില്‍ നിന്നും നീക്കംചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show