OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കണ്ടൈയ്ന്‍മെന്റ് പ്രഖ്യാപനം:സര്‍ക്കാര്‍ സ്വയം വിഢിയാവരുത്: ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി 

  • S.Batheri
10 Jul 2020

ബത്തേരി:ടൗണിന്റെ ഒരുവശം അടച്ചിട്ട് മറുവശം തുറന്ന് കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്വയം വിഢിവേഷം കെട്ടുകയാണെന്ന് ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.സുല്‍ത്താന്‍ ബത്തേരിയിലെ കണ്ടൈയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തിലെ അശാസ്ത്രീയത  തിരുത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും കോവിഡ് രോഗി സന്ദര്‍ശിക്കുന്ന സ്ഥലത്തിന്റെ ചുറ്റുവട്ടമാണ് കണ്ടൈയ്ന്‍മെന്റ്  സോണാക്കേണ്ടതെന്നും കോണ്‍ഗ്രസ്.ഡിവിഷനുകളും വാര്‍ഡുകളും അടിസ്ഥാനമാക്കുന്നത്  അവസാനിപ്പിച്ച് നിര്‍ദിഷ്ട സ്ഥലത്തിന് ചുറ്റുമുള്ള ദൂരം മാനദണ്ഡമാക്കണം. മീറ്ററുകള്‍ മാത്രം അകലമുള്ള തൊട്ടടുത്ത ഡിവിഷനിലെ സ്ഥലം ഒഴിവാക്കി എങ്ങനെയാണ് രോഗവ്യാപനം തടയുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണം. പ്രസിഡന്റ് കെ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു.സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,എ പി കുര്യാക്കോസ്,ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രീജി ജോസഫ്,ജയ മുരളി,പി ഉസ്മാന്‍,സി കെ ബഷീര്‍, ആപ്പിള്‍ ജേക്കബ്,കെ വി ബാലന്‍,ജോര്‍ജ് കട്ടക്കയം പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show