ദേശസ്നേഹ സദസ് സംഘടിപ്പിച്ചു
ബത്തേരി:ഗാല്‍വാന്‍ താഴ്വരയില് ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശ സ്നേഹ സദസ്സ് നടത്തി.ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന ദേശ സ്നേഹ സദസ്സ് ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് കെ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു.കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി,എം എസ് വിശ്വനാഥന്,എന്‍ എം വിജയന്,നിസി അഹമ്മദ്, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍,എ പി കുര്യാക്കോസ്, ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രീജി ജോസഫ്, ഉസ്മാന് താഴത്തൂര്‍,എം കെ ഇന്ദ്രജിത്ത്,ലയണല്‍ മാത്യു,സി കെ ബഷീര്‍, ആപ്പിള്‍ ജേക്കബ്,കെ വി ബാലന്,ബാബുപഴുപ്പത്തൂര്,ജയ മുരളി,യൂനുസ് അലി,എം യു. ജോര്‍ജ് ,ജോര്‍ജ് കട്ടക്കയം,ടോമി മലവയല്‍ ,ഐസക്ക് കുറുങ്ങാട്ടില്‍, ടി ടി ലൂക്കോസ്,നിഖില്‍ തോമസ്സ്,എ കെ ഷാജി പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍