അമിത വൈദ്യുതി ബില്ല്;ധര്‍ണ്ണ നടത്തി
മീനങ്ങാടി:കെഎസ്ഇബി യുടെ അമിത വൈദ്യുതി ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി യൂണിറ്റ് നടത്തിയ ധര്‍ണ്ണ യൂണിറ്റ് പ്രസിഡണ്ട് ഡോ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി പ്രിമേഷ് ,ജലീല്‍ മീനങ്ങാടി, വി.വി വര്‍ഗീസ്,സൈതലവി ഹാജി,കരീം എം.എസ്,അബൂബക്കര്‍ ഫില,പൗലോസ്,ജംഷീദ്,യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സാദിഖ് ഈവണ്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍