OPEN NEWSER

Friday 12. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി 

  • S.Batheri
16 Jun 2020

മീനങ്ങാടി:മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി. കോവിഡിനു ശേഷമുള്ള ലോകം  തൊഴിലവസരങ്ങളും,വെല്ലുവിളികളും എന്ന ശീര്‍ഷകത്തില്‍ നടന്ന വെബിനാര്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സ്‌റ്റേറ്റ് കരിയര്‍ കോഡിനേറ്റര്‍ ഡോ.സി. അസീം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പരിശീലകനും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളില്‍ ടി.മുജീബ്, ഡോ.സുജീഷ് (ഫ്രാന്‍സ്), ഡോ.ടി.സി. വിനില്‍, ( യു.കെ), ജോമേഷ് കാസ്‌ട്രോ ( അമേരിക്ക) ഡോ.നീതു തോമസ്, കെ, അഹ്‌സന , പി.കെ.പ്രകാശന്‍, സി.ഇ ഫിലിപ്പ്, ഹെല്‍വിന്‍ വര്‍ഗീസ്,ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രന്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി. എ.അബ്ദുല്‍ നാസര്‍ ,ഹാഷിം ഹുദവി,മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീന്‍, ടി.ജി സജി എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
  • തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)
  • സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴ്ചയിലേക്ക് വീണ് മധ്യവയസ്‌കന് പരിക്കേറ്റു.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
  • നസീര്‍ ആലക്കലിനെ നടുവിലിരുത്തി സിപിഎം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കോമാളിത്തരം: യുഡിഎഫ്; വയനാട്ടില്‍ യുഡിഎഫ് തരംഗമെന്ന് നേതാക്കള്‍
  • ജില്ലയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: എല്‍ഡിഎഫ്
  • വയനാട് ജില്ലയില്‍ ആകെ 6,47,378 വോട്ടര്‍മാര്‍
  • ബൂത്തുകള്‍ സജ്ജം; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
  • ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show