ദുരിതാശ്വാസ നിധിയിലേക്ക് ക്ഷീരകര്‍ഷകര്‍ സംഭാവന നല്‍കി

മീനങ്ങാടി:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മീനങ്ങാടി ക്ഷീര സഹകരണ സംഘത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും സമാഹരിച്ച മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരത്തി എഴുന്നൂറ്റി അന്‍പത്തി ഒന്ന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.വയനാട് ജില്ലാ കലക്റ്റര്‍ അദീല അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് സംഘം പ്രസിഡന്റ് എ.വിനോദ്,സെക്രട്ടറി കെ. ബി മാത്യു എന്നിവര്‍ കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍