സൗജന്യമായി ടെലിവിഷന്‍ നല്കി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലെ എഴുപത്തിമൂന്ന് പ്രദേശത്ത് ടെലിവിഷനോ, ആധുനിക ഫോണോ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ ആദിവാസി കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി റിട്ടേ യേര്‍ഡ് എക്സൈസ് ജീവനക്കാരനായ കെ.കെ.ജോര്‍ജ് സൗജന്യ ടെലിവിഷന്‍ നല്കി.ടി വി കൈമാറലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.ശോഭന പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, അനില്‍ മോന്,ടി.കെ.ശിവന്, കെ.പി ഗോവിന്ദകുട്ടി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍