OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

  • S.Batheri
02 Jun 2020

പുല്‍പ്പള്ളി:യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടിയുടെ പുല്‍പ്പള്ളി മണ്ഡലംതല ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി നിര്‍വ്വഹിച്ചു.ആടിക്കൊല്ലി കുടുംബാരോഗ്യ ഉപകേന്ദ്രവും പരിസരവും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഹോമിയോ പ്രതിരോധ ഗുളികകളുടെ കിറ്റ് പഞ്ചായത്ത് മെമ്പര്‍ സണ്ണി തോമസില്‍ നിന്ന് ലിബിന്‍ തോമസ് ഏറ്റുവാങ്ങി.ശുചീകരണ പ്രവര്‍ത്ത നങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ  ജോമറ്റ് സെബാസ്റ്റ്യന്‍, ബിനു പി സി, ജെയിന്‍ വി എം, സിദ്ധിഖ്, ജോസ് വില്‍സണ്‍ എന്നിവരും ബൂത്ത് പ്രസിഡന്റ് വില്‍സണ്‍വേഴമ്പുതോട്ടവും നേതൃത്വം നല്‍കി

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show