വീട് പണിക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു.

മീനങ്ങാടി:മീനങ്ങാടി അമ്പലപ്പടി ജൂബിലി ജംഗ്ഷനില്‍ പാലാത്ത് വിജയന്‍ (52) ആണ് മരിച്ചത്.വീടിന്റെ മേല്‍ക്കൂരയില്‍ ഓടുമേയുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ പണികള്‍ നടക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്നും പറയുന്നുണ്ട്.സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം നാളെ (മെയ് 28 ) സംസ്‌കരിക്കും.അജിതയാണ് ഭാര്യ.അജേഷ്,വിജേഷ് എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍