മാനന്തവാടി പ്രസ്ക്ലബ്ബ് നാളെ മുതല്‍ പ്രവര്‍ത്തിക്കും.
മാനന്തവാടി;കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന മാനന്തവാടി പ്രസ് ക്ലബ്ബ് മെയ് 28 വ്യാഴാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം.സാമൂഹിക അകലം,സാനിറ്ററൈസേഷന്‍,മാസ്ക്ഉപയോഗിക്കല് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മുതല്‍ ഉച്ചക്ക് 1 മണിവരെയായിരിക്കും പ്രസ്മീറ്റ് നടത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍