3 ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ വാഷും പിടികൂടി;ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി:വാളാട് ചുള്ളി ഭാഗത്ത് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശിവപ്രസാദും സംഘവും നടത്തിയ റെയിഡില്‍ 3 ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ വാഷും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വാളാട് പാലോട്ട് പി വി ബാലകൃഷ്ണന് (45)നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ഹരിദാസ് സി. വി. സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരായ സജി പോള്‍, പ്രജീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍