കൗണ്‍സലര്‍മാരുടെ സേവനമൊരുക്കി വനിതാ കമ്മീഷന്‍

കല്‍പ്പറ്റ:കോവിഡ് പ്രതിരോധ കാലയളവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗണ്‍സലര്‍മാരെ വിളിക്കാം. നിയമനടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും. ഫോണ്‍. വയനാട് : 9745643015, 9496436359.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍