OPEN NEWSER

Friday 12. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊറോണ വൈറസ്; വയനാട് ജില്ലയില്‍  74 പേര്‍ കൂടി നിരീക്ഷണത്തില്‍

  • Kalpetta
05 Apr 2020

കല്‍പ്പറ്റ:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട്  ജില്ലയില്‍  74 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ 10906 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 8 പേര്‍ ആശുപത്രിയിലും  ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ അയച്ച 149 സാമ്പിളുകളില്‍ 141 എണ്ണത്തിന്റെ ഫലം ലഭിച്ചു. 138 സാമ്പിളുകള്‍ നെഗറ്റീവാണ്. 8 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 673 പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
  • തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)
  • സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴ്ചയിലേക്ക് വീണ് മധ്യവയസ്‌കന് പരിക്കേറ്റു.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
  • നസീര്‍ ആലക്കലിനെ നടുവിലിരുത്തി സിപിഎം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കോമാളിത്തരം: യുഡിഎഫ്; വയനാട്ടില്‍ യുഡിഎഫ് തരംഗമെന്ന് നേതാക്കള്‍
  • ജില്ലയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: എല്‍ഡിഎഫ്
  • വയനാട് ജില്ലയില്‍ ആകെ 6,47,378 വോട്ടര്‍മാര്‍
  • ബൂത്തുകള്‍ സജ്ജം; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
  • ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show