വയനാട് സ്വദേശി ഏറ്റുമാനൂരില്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു

മൂന്നാനക്കുഴി:ഗോകുലം ചിറ്റ്‌സ് ഏറ്റുമാനൂര്‍ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജറും,മൂന്നാനക്കുഴി പരേതനായ പേപ്പതിയില്‍ മാധവന്‍ -രാജമ്മ ദമ്പതികളുടെ മകനുമായ ഷിബു (45)ആണ് മരിച്ചത്.കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.എറ്റുമാനൂര്‍ അമ്പലത്തിന്റെ പടിഞ്ഞാറെനടക്കടുത്തുവെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം.ഭാര്യ:ഷിജി.മക്കള്‍:ശിവനന്ദ,ദേവനന്ദ.സഹോദരങ്ങള്‍:രവി,സുരേന്ദ്രന്‍,പുഷ്പ ,മോഹനന്‍,ബിജു,ഷിജു സംസ്‌ക്കാരം പിന്നീട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍