ബൈക്കപകടത്തില്‍ യുവാവ് മരിച്ചു;സഹയാത്രികന് പരുക്ക്
ചീരാല്‍:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചീരാല്‍ വല്ലത്തൂര്‍ ആലിക്കല്‍ അയ്യപ്പന്റെ മകന്‍ പ്രദീപ് ( 30 ) ആണ് മരിച്ചത്.സഹയാത്രികനായ വിപിന്‍ എല്‍ദോ (22) പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ചുള്ളിയോടിന് സമീപമായിരുന്നു അപകടം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍