നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികര്‍ക്ക് പരുക്കേറ്റു

കാട്ടിക്കുളം:നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. കാട്ടിക്കുളം വയല്‍ക്കര പാലവിളയില്‍ മാത്യു ഫിലിപ്പ് (58) ഭാര്യ ഗ്രേസി (55) അയല്‍വാസിയായ അഭിനവ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് കാട്ടികുളത്തിന് സമീപമാണ് അപകടം നടന്നത്.യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ കെ.എസ്.ഇ.ബി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍