OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കീരീടം തിരികെ പിടിച്ച് മീനങ്ങാടി ജിഎച്ച്എസ്എസ്

  • S.Batheri
12 Nov 2019

പനമരം:വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ മീനങ്ങാടി ജിഎച്ച്എസ് എസ് ജേതാക്കളായി.104 പോയിന്റ് നേടിയാണ് മീനങ്ങാടി കീരീടം ചൂടിയത്. 12 സ്വര്‍ണ്ണവും,13 വെള്ളിയും, 5 വെങ്കലവും നേടിയാണ് സ്‌ക്കൂള്‍ ജേതാക്കളായത്. രണ്ട് വര്‍ഷം മുമ്പ് നഷ്ട്ടപ്പെട്ട കിരീടമാണ് മീനങ്ങാടി തിരിച്ച് പിടിച്ചത്. ജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ മീനങ്ങാടിയുടെ എഴാമത് വിജയം കൂടിയാണിത്. സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് എന്നിവയില്‍ ടീം ചാമ്പ്യന്‍ഷിപ്പും സ്‌ക്കൂള്‍ കരസ്ഥമാക്കി. ഒരു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും സ്‌ക്കുളിന് ലഭിച്ചു. 5 വര്‍ഷമായി പൂതാടി സ്വദേശി കെ കെ മുകുന്ദനാണ് പരീശീലകന്‍. ജില്ലാ കായിക മേളയിലെ ഏറ്റവും നല്ല കായിക അധ്യാപകനുള്ള അവാര്‍ഡും മുകുന്ദന് ലഭിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show