സ്‌കൂട്ടറില്‍ പിക്കപ്പ് ജീപ്പ് തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു

തലപ്പുഴ:സ്‌കൂട്ടറില്‍ പിക്കപ്പ് ജീപ്പ് തട്ടി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.തലപ്പുഴ ചുങ്കം പൊയില്‍ കോളനിയിലെ പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകന്‍ സജു (29) ആണ് മരിച്ചത്. ഇന്നലെ രാത്രി തലപ്പുഴ കമ്പിപാലത്തിന് സമീപം വെച്ചായിരുന്നു അപകടം. ഭാര്യ:ശാരദ.മക്കള്‍:ശരണ്യ,2മാസം പ്രായമുള്ള ആണ്‍കുട്ടി.സഹോദരങ്ങള്‍:സഞ്ജു ,സജി,സജിത


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍