ഓണവിരുന്ന് നടത്തി
പനമരം:കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാഞ്ചജന്യം സന്നദ്ധ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഓണവിരുന്ന് സംഘടിപ്പിച്ചു.രാവിലെ 10 ടീമുകള്‍ പങ്കെടുത്ത പൂക്കള മത്സരവും,ഓണക്കളികളും നടന്നു. പിന്നീട് നടന്ന സ്നേഹ സംഗമത്തില്‍ ഒ.വി രാഘവന് നായരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ഉഷാകുമാരി ആദരിച്ചു.കെ.ബാബു രാജേന്ദ്രന്,പി.സി ചന്ദ്രശേഖരന്,വി.കെ സുകുമാരന്‍, ടി.ഗോപാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍