ജിത്തു തമ്പുരാനെ ആദരിച്ചു
പടിഞ്ഞാറത്തറ:രണ്ടു വര്‍ഷങ്ങളായി പ്രളയ ദുരിതാശ്വാസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന യുവ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ജിത്തു തമ്പുരാനെ പടിഞ്ഞാറത്തറ ഡിസൈന്ലാന്റ് ബില്‍ഡേഴ്സ് & ഡവലപ്പേഴ്സ് ആദരിച്ചു.ഡയറക്ടര്‍ വി.ജെ വിനു,അഡ്മിനിസ്ട്രേറ്റര്‍ മനോജ്.പി.ജോണ്‍, ഷൈജു ജോണ്‍,ക്ലിസ്റ്റ,അതുല്‍,സൂര്യ,ജോണ്സണ് എം.ജെ,വാഹിദ്,നിതിന്‍, ശശി അതുല്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍