കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

പുല്‍പ്പള്ളി:വടനാക്കവല പെട്രോള്‍ പമ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മതിലും തകര്‍ത്ത് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മരക്കടവ് സ്വദേശി തങ്കച്ചനും കുടുംബത്തിനും പരിക്കേറ്റു.പരുക്ക് സാരമുള്ളതല്ലായെന്നാണ് സൂചന.ഇന്ന് വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി റോഡില്‍ അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍