കാറും മിനിലോറിയും കൂട്ടിയിടിച്ച്;രണ്ടുവയസുകാരന് നിസാര പരിക്ക്

ചുണ്ടേല്‍:ദേശീയപാതയില്‍ ചുണ്ടേലിന് സമീപം കുഞ്ഞങ്കോട് ജംഗ്ഷന് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് നിസാര പരുക്കേറ്റു. മീനങ്ങാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും, കര്‍ണ്ണാടകയില്‍ നിന്നും വരികയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന അദൈ്വത് എല്‍ദോയെ നിസാര പരിക്കുകളോടെ കല്‍പ്പറ്റ ലിയോആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെ നടന്ന അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍