OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോയ്‌സ് ടൗണിലെ മോഡല്‍ ഡിഗ്രി കോളേജ് ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി  

  • Mananthavadi
12 Jun 2019

 

മാനന്തവാടി;റൂസ പദ്ധതിയുടെ ഭാഗമായി ബോയ്‌സ് ടൗണില്‍ അനുവദിച്ച സര്‍ക്കാര്‍ മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കാന്‍ തീരുമാനമായി. താത്ക്കാലികമായി കോളേജ് ആരംഭിക്കുന്നതിനായി കെട്ടിടം കണ്ടെത്തും.കോഴ്‌സുകളെ സംബന്ധിച്ച് ഉടന്‍ തീരമാനമുണ്ടാക്കാനും യോഗത്തില്‍ ധാരണയായി. 4 ഡിഗ്രി കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കുക.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് ഈ കോളേജ് പ്രവര്‍ത്തിക്കുക.പുതിയ കെട്ടിടം ഒരു വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും.ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.താത്ക്കാലിക  കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി ശ്രമം ആരംഭിച്ചതായും മാനന്തവാടിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു നാഴികകല്ലാവാന്‍ റൂസ കോളേജിന് കഴിയുമെന്നും യോഗത്തില്‍ പങ്കെടുത്ത മാനന്തവാടി എം.എല്‍എ ഒ.ആര്‍ കേളു പറഞ്ഞു. എം.എല്‍എക്കു പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍.വിജയകുമാര്‍, കോളേജ് വിദ്യാഭ്യാസം ഉപ ഡയറക്ടര്‍ ഡോ. ഡി.കെ സതീഷ്, റൂസ അധികൃതരായ ഡോ. രതീഷ്, ഡോ,വിപീഷ്  നിര്‍മ്മാണ ചുമതലയുള്ള കെഎസ്‌ഐടിഐഎല്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show