കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു ;ആര്‍ക്കും പരുക്കില്ല

പേരിയ:മാനന്തവാടി -തലശ്ശേരി റോഡില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വയലിലേക്ക് മറിഞ്ഞു. പേരിയ ആലാറ്റില്‍ റോഡ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. പേരിയ സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പൂര്‍ണമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍