OPEN NEWSER

Tuesday 02. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 54 പേര്‍ക്ക് പരുക്ക്

  • Mananthavadi
26 Apr 2019

മാനന്തവാടി:മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ് ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരുക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ലെ ഡ്രൈവര്‍ സുമേഷിനും,വൈത്തിരി സ്വദേശിയും നെഴ്‌സുമായ ഷാഹിനയ്ക്കും സാരമായ പരുക്കുണ്ട് ഗുരുതര പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റ 54 ഒപേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ആരുടേയും നില ഗുരുതരമല്ല.പരുക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്.

നിസാര്‍(34) പിലാക്കാവ്,ഷാഹിന (40) വൈത്തിരി,ബുഷറ (40) പീച്ചങ്കോട്,ജോസഫ് (53) നെടുംപൊയില്‍,ഉണ്ണികൃഷ്ണന്‍ (53) വരയാല്‍,സെയ്തലവി (57) വരയാല്‍,നിഷ മാത്യു(38) പടിഞ്ഞാറത്തറ,രാമകൃഷ്ണന്‍ (48) തിരുവമ്പാടി,തലശ്ശേരി ബസ്സിലെ കണ്ടക്ടര്‍  രാജീവന്‍(48) കണ്ണൂര്‍ പിണറായി,തലശ്ശേരി ബസ്സിലെ ഡ്രൈവര്‍ സുമേഷ് (45) അഞ്ചരക്കണ്ടി,രമേശന്‍ (53) മട്ടന്നൂര്‍,സുരേഷ് (42) കണിയാരം,മനു അഗസ്റ്റിന്‍(28) പോരിയ,അബ്ദുള്‍ നാസര്‍ (46) കെല്ലൂര്‍ അഞ്ചാം മൈല്‍,ബാബു(49) തോണിച്ചാല്‍,ദാസന്‍ (54) കണിയാരം,സിജി(40) വള്ളിയൂര്‍ക്കാവ് താന്നിക്കല്‍,രഘു (38) കണ്ണൂര്‍,പത്മനാഭന്‍ (59) പേരാവൂര്‍,ഉഷ(42) കൊയിലേരി,ഗോപി(56) കോറോം ചീപ്പാട്,കെ.വിനോദ്കുമാര്‍ (54)നെടുംപൊയില്‍,മാത്യുപോണ്‍ (54) പൂതാടി,തോമസ്(54) തോണിച്ചാല്‍,മേപ്പാടി സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജയ(55),പ്രേമന്‍ (50)കണ്ണവം,ഹാരിഫ് (30),അശ്വതി (25) പെരുവക,ബിജു(39) തോണിച്ചാല്‍,

മോളി എന്ന ശോശാമ്മ(63) മൈത്രിനഗര്‍,ഫൈസല്‍ (41) തലശ്ശേരി,ബിജോയ് (43) മട്ടന്നൂര്‍,ത്യേസ്യ (65)കല്ലോടി,സദാനന്ദര്‍ (57) ചിറ്റാരിപറമ്പ്,രാജേഷ് (32) ആലത്തൂര്‍ പാലമുക്ക്,ജോസ് (66) കല്ലോടി,ബിന്ദു(37) പടിഞ്ഞാറത്തറ,രജനി (40)പൈങ്ങാട്ടിരി,മേരി (53) കമ്മന,ദ്വാരക,ഗോപി (56) തലപ്പുഴ,ബെന്ന് (45) പാടിച്ചിറ,തങ്കച്ചന്‍ (48) മലയാംപടി,ഏലപ്പീടിക,കൃപേഷ് (43) ചെറുകാട്ടൂര്‍,കൂളിവയല്‍,രാമകൃഷ്ണന്‍ (48),ഗീതഭായി(51) മാനന്തവാടി,നാരായണന്‍ ഇ.എം (37) തൃക്കൈപ്പറ്റ,ആതി(42) വാളാട്,തോമസ്(74) ദാസനക്കര,ത്രേസ്യ കെ.ഐ എറണാകുളം,ശ്യാമം (44) തരുവണ,സുരേഷ് (44) മാനന്തവാടി,സണ്ണി (53) മാനന്തവാടി,എന്നിവരാണ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്.

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്; 102 പേര്‍ക്ക് രോഗമുക്തി; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വേനല്‍ ചൂട്; കരുതല്‍ വേണം: ആരോഗ്യ വകുപ്പ്
  • വിത്യസ്തങ്ങളായ കുരുമുളക് വള്ളികളുടെ സംരക്ഷകനായി ജോളി എന്ന കര്‍ഷകന്‍.
  • ആത്മവിശ്വാസത്തിന്റെ പ്രതീകമായ രവി ഏവര്‍ക്കും മാതൃകയാവുന്നു.
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ മരിച്ച സംഭവം; വാഹനമിടിച്ചതാണെന്ന് സംശയം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
  • മാവോയിസ്റ്റ് ഭീഷണിയുള്ള 124 ബൂത്തുകള്‍
  • വയനാട് ജില്ലയില്‍ ഇന്ന്  62 പേര്‍ക്ക് കൂടി കോവിഡ് ;27 പേര്‍ക്ക് രോഗമുക്തി; 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും: വയനാട് ജില്ലാ പോലീസ് മേധാവി  
  • സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show