ബസ്സും കാറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരുക്കില്ല

കോഴിക്കോട് നിന്നും മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും, കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കമ്പളക്കാട് വെച്ചായിരുന്നു സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരുക്കുകളൊന്നുമില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍