ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മീനങ്ങാടി കൃഷ്ണഗിരിക്ക് സമീപം പാതിരിപ്പാലം ഇറക്കത്തില്‍ വെച്ച് ബൈക്കും കര്‍ണ്ണാടക ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാതിരിപ്പാലം മുണ്ടനടപ്പ് ആലിക്കുട്ടിയുടെ മകന്‍ എം.എ നൗഷാദ് (35) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.കൃഷ്ണഗിരി സ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്കിലെ ജീവനക്കാരനായിരുന്നു നൗഷാദ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍