കെ.എസ്.ആര്‍.ടി.സി.ബസ്സ് സ്വകാര്യ ബസിന്റെ പുറകിലിടിച്ചു.

പനമരം:കെ.എസ്.ആര്‍.ടി.സി.ബസ്സ് സ്വകാര്യ ബസ്സിന്റെ പുറകിലിടിച്ചു.ഇന്ന് വൈകുന്നേരം 6.15ന് പനമരം ഇമാം ഗസ്സാലിക്ക് മുന്‍പില്‍ വെച്ചാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മാനന്തവാടിക്ക് വരുകയായിരുന്നവാനമ്പാടി ബസ്സിന് പുറകിലാണ് കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരുകയായിരുന്ന കെ.എസ്ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഇടിച്ചത്.അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സിന്റെ ചില്ല് പൂര്‍ണ്ണമായും തകരുകയും മുന്‍ഭാഗത്ത് കേടുപാടുകള്‍ പറ്റുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍