താമരശ്ശേരിയില്‍ വാഹനാപകടം: കമ്പളക്കാട് സ്വദേശി മരിച്ചു

കമ്പളക്കാട് താഴേക്കണ്ടി അഹമ്മദിന്റെ മകന്‍ ഫെബിന്‍ ബാബു (34)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 മണിയോടെ മുക്കം ആദം പടിയില്‍ വെച്ച് ഫെബിന്‍ സഞ്ചരിച്ചിരുന്ന കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം. സഹയാത്രികരായ കെ എം ആര്‍ ഹാരിസ്, കോട്ടേക്കാരന്‍ സലീം എന്നിവരെ പരുക്കുകളോടെ മുക്കത്തെ കെ.എം.സി.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍