ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പടിഞ്ഞാറത്തറ തെങ്ങുംമുണ്ട കളത്തില്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് (18) ആണ് മരിച്ചത്.വെള്ളമുണ്ട ഹൈസ്‌ക്കൂളിന് സമീപം വെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പുറകിലായി ബൈക്കിടിച്ചതായാണ് പ്രാഥമിക വിവരം.തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കുകളോടെ ജില്ലാശുപത്രിയിലെത്തിച്ച ഇര്‍ഷാദിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന യാത്രാ മധ്യേ മരിക്കുകയായിരുന്നു..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍