ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

മീനങ്ങാടി ചെണ്ടക്കുനി രാഹുല്‍ ( 22), കരണി അനസ് (18) എന്നിവരാണ് മരണപ്പെട്ടത്.കൂടെ സഞ്ചരിച്ച ഷാഹിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ താഴെ മുട്ടിലില്‍ വെച്ചായിരുന്നു അപകടം.ബൈക്ക് റോഡില്‍ തെന്നി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍