ഒ.ഇ.സി. സ്‌കോളര്‍ഷിപ്പ്
2018-19 വര്‍ഷം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ഒ.ഇ.സി. വിഭാഗത്തിലെയും ഒ.ഇ.സി.ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റിനുള്ള അപേക്ഷ www.scholarship.itschool.gov.inവെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. തപാല്‍ മുഖേനയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് പോര്‍ട്ടല്‍ മുഖേന ബന്ധപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കോ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കോ നല്‍കി വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സമര്‍പ്പിക്കണം.