OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അംശാദായ ശേഖരണം, രജിസ്‌ട്രേഷന്‍ ക്യാമ്പ്

  • Ariyippukal
09 Feb 2018

 

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശാദായ ശേഖരണം, രജിസ്‌ട്രേഷന്‍ എന്നിവ നടത്തുന്നതിന് വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തും.  കുന്നത്തിടവക, ചുണ്ടേല്‍ വില്ലേജുകളിലുള്ളവര്‍ക്ക് ഫെബ്രുവരി 15ന് വൈത്തിരി പഞ്ചായത്ത് ഹാളിലും, ഇരുളം വില്ലേജുകാര്‍ക്ക് 17ന് ഇരുളം ഗവ.ഹൈസ്‌കൂളിലും, കല്‍പ്പറ്റ വില്ലേജില്‍ 21ന് കല്‍പ്പറ്റ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും മൂപ്പൈനാട്, തോമാട്ടുചാല്‍ വില്ലേജുകളിലുള്ളവര്‍ക്ക് 24ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളിലും, പാടിച്ചിറ വില്ലേജ് 27ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളിലും കോട്ടത്തറ വില്ലേജ് മാര്‍ച്ച് 13ന് കോട്ടത്തറ പഞ്ചായത്ത് ഹാളിലും തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളില്‍ 17ന് തിരുനെല്ലി പഞ്ചായത്ത് ഹാളിലും വെങ്ങപ്പള്ളി വില്ലേജിലുള്ളവര്‍ക്ക് 20ന് വെങ്ങപ്പള്ളി കൃഷി ഭവനിലും പേര്യ വില്ലേജിലുള്ളവര്‍ക്ക് 22ന് പേര്യ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Wally   20-May-2025

Heya i'm for the first time here. I came across this board and I find It truly useful & it helped me out much. I hope to give something back and aid others like you aided me. casino en ligne francais I could not resist commenting. Exceptionally well written! casino en ligne We're a bunch of volunteers and starting a brand new scheme in our community. Your site offered us with helpful information to work on. You have done an impressive activity and our whole group can be thankful to you. casino en ligne This design is incredible! You obviously know how to keep a reader entertained. Between your wit and your videos, I was almost moved to start my own blog (well, almost...HaHa!) Wonderful job. I really loved what you had to say, and more than that, how you presented it. Too cool! casino en ligne What's up to all, the contents present at this website are actually amazing for people experience, well, keep up the good work fellows. meilleur casino en ligne I do not know whether it's just me or if perhaps everybody else encountering issues with your site. It looks like some of the text on your content are running off the screen. Can someone else please comment and let me know if this is happening to them too? This may be a problem with my web browser because I've had this happen previously. Thanks casino en ligne Do you have a spam problem on this website; I also am a blogger, and I was wondering your situation; many of us have created some nice procedures and we are looking to exchange solutions with others, be sure to shoot me an e-mail if interested. meilleur casino en ligne Hey there! Quick question that's entirely off topic. Do you know how to make your site mobile friendly? My site looks weird when browsing from my iphone 4. I'm trying to find a theme or plugin that might be able to resolve this issue. If you have any suggestions, please share. Thank you! casino en ligne francais Hurrah! In the end I got a blog from where I be able to in fact get helpful information regarding my study and knowledge. casino en ligne fiable Superb, what a webpage it is! This web site provides useful information to us, keep it up. casino en ligne


atnfvmpvob   07-Nov-2024

Muchas gracias. ?Como puedo iniciar sesion?


LATEST NEWS

  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show