OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാധവി അമ്മ (90) നിര്യാതയായി. 

  • Obituary
06 Oct 2017

 

മാനന്തവാടി  കണിയാരം നടുവിലെ വീട്ടില്‍  പരേതനായ നീലകണ്ഠന്‍ ആചാരിയുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി.മക്കള്‍:തങ്കപ്പന്‍ (കോട്ടയം), സരസമ്മ (ഓഫീസ് സുപ്രണ്ട്,ബി.എസ്.എന്‍.എല്‍,ഫാറോഖ്),രാധാമണി (ഡെപ്യൂട്ടി തഹസില്‍ദാര്‍,താലൂക്ക് ഓഫീസ്,തളിപ്പറമ്പ്),എന്‍.എന്‍.ഓമന (  നഴ്‌സിങ് സൂപ്രണ്ട് ജില്ലാ ആശുപത്രി മാനന്തവാടി),മോഹനന്‍ (രാജപുരം),    പരേതരായ കുട്ടപ്പന്‍,കുഞ്ഞുമോന്‍,ബാലന്‍.മരുമക്കള്‍: ശിവദാസന്‍ (റിട്ട. എ.ജി. എം  ബി.എസ്.എന്‍.എല്‍,സി.പി.എം,ലോക്കല്‍ കമ്മിറ്റിയംഗം മണ്ണൂര്‍),രാമചന്ദ്രന്‍ ( കളക്ട്രേറ്റ് ഓഫീസ്,കണ്ണൂര്‍,ജില്ലാ സെക്രട്ടറി, എന്‍.ജി.ഒ യൂണിയന്‍,കണ്ണൂര്‍), രാജീവന്‍ (സെക്രട്ടറി,തിരുനെല്ലി ഗ്രാമപഞ്ചായത്ത്),സാവിത്രി (കോട്ടയം),കമല  (ഒടയഞ്ചാല്‍),സതി ( രാജപുരം).സംസ്‌കാരം നാളെ (ഒക്ടോബര്‍ 7) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show