OPEN NEWSER

Monday 30. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

  • Mananthavadi
29 Jun 2025

വെള്ളമുണ്ട: വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേനാല് പിള്ളേര് റോഡില്‍ മുഞ്ഞനാട്ട് സതീഷ് ബിന്ദു എന്നിവരുടെ വീടിന്റെ മുന്‍വശത്തിലൂടെ ഒഴുകുന്ന തോടിന്റെ അരികിടിഞ്ഞതോടെയാണ് വീടിന് അപകടഭീഷണി ഉയരുന്നത്. ഇനിയും തോട് ഇടിഞ്ഞാല്‍ വീടുള്‍പ്പെടെ തോട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍.2018 ലെ പ്രളയത്തില്‍ വീടിന് മുന്‍വശം തോട് ഇടിയുകയും, പിന്നീട് വില്ലേജ് ഓഫീസ് മുതല്‍ പ്രധാനമന്ത്രിക്ക്  വരെ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെമേല്‍ അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും വീട്ടുകാര്‍ പറയുന്നു. 2018 മുതല്‍ ഇടിഞ്ഞ മണ്ണിന്മേല്‍  ഷീറ്റ് വിരിക്കുകയും, ഈ വര്‍ഷം ചാക്ക് കെട്ടുകളില്‍ മണ്ണ് നിറച്ച് നിരുത്തുകയും ചെയ്തതിനാലാണ് പിന്നീട് ഇടിയാതിരുന്നത്. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള പണി നടക്കുന്ന തോടില്‍ അപകടഭീഷണി ഒഴിവാക്കും വിധം സ്ഥിരമായുള്ള ഒരു പരിഹാരം പഞ്ചായത്ത്   വില്ലേജിന്റെ ഭാഗത്ത് നിന്ന് കണ്ടെത്തി തരണമെന്നാണ് വീട്ടുകാരുടെ ആവിശ്യം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
  • യുവാവിനെ വടികൊണ്ടടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും
  • മുണ്ടക്കൈചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി
  • അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം:വയനാട് ജില്ലാ ലേബര്‍ ഓഫീസര്‍
  • അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം:വയനാട് ജില്ലാ ലേബര്‍ ഓഫീസര്‍
  • നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show