OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡി.വൈ.എഫ്.ഐയുടെ ഹെല്‍പ്പ്‌ഡെസ്‌ക്കും പ്രതിരോധ സേനയും പ്രവര്‍ത്തനമാരംഭിച്ചു. 

  • Kalpetta
10 May 2021

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  ഡി.വൈ.എഫ്.ഐ യുടെ  നേതൃത്വത്തിലുള്ള ഹെല്‍പ്പ്‌ഡെസ്‌ക്കും വാര്‍ഡ് തല പ്രതിരോധ സേനയും പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡ് തല പ്രതിരോധ സേനയില്‍ ജില്ലയില്‍ 5100 പോരാണുള്ളത്. ലോക്ഡൗണിന്റേയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഏത് ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും ബന്ധപ്പെടാവുന്ന നിലയിലുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ രൂപീകരിച്ചത്. ജില്ലാ കേന്ദ്രത്തിലും ബ്ലോക്ക് കേന്ദ്രത്തിലും പഞ്ചായത്ത് കേന്ദ്രത്തിലുമാണ് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍. 

വയനാട് ജില്ലാ ഹെല്‍പ്പ് ഡെസ്‌ക്ക്

ജില്ലാ കേന്ദ്രം:97440 66511, 94473 30745

പഞ്ചായത്ത് തലത്തില്‍ 20 പേരടങ്ങുന്ന വളണ്ടിയര്‍ ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങള്‍, മരുന്നുകള്‍, കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റ് സൗകര്യങ്ങളും, ആശുപത്രിയിലേക്കും മറ്റുമുള്ള അവശ്യ യാത്രയ്ക്കുള്ള സൗകര്യം , ആശുപത്രികളിലും ടൗണുകളിലും ഭക്ഷണമെത്തിക്കല്‍, ഇഎഘഠഇ കേന്ദ്രങ്ങളിലെ വളണ്ടിയര്‍ പ്രവര്‍ത്തനം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് ഈ വളണ്ടിയര്‍ ടീം ഏറ്റെടുക്കുക. 

ഈ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ഏറ്റെടുക്കുന്നതിനായി വാര്‍ഡ് തലത്തില്‍ കോവിഡ് പ്രതിരോധ സേനയും ഡിവൈഎഫ്‌ഐ രൂപീകരിച്ചു. ജില്ലയിലെ 510 വാര്‍ഡുകളിലും 10 പേര്‍ വീതമടങ്ങുന്ന 5100 പേരുടെ പ്രതിരോധ സേന രൂപീകരിച്ചു. പ്രതിരോധ സേന അംഗങ്ങളുടെ പേരും ഫോണും പ്രത്യേക ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ക്രോഡീകരിച്ചു.

ഇത് ജില്ലാ ഭരണകൂടത്തിനും നല്‍കും.

വയനാട് ജില്ലാ ഹെല്‍പ്പ് ഡെസ്‌ക്ക്

ബ്ലോക്ക് കേന്ദ്രം

മാനന്തവാടി  97473 73171, 99471 64917

ബത്തേരി    96052 91704, 97470 62557

കല്‍പ്പറ്റ       95626 16020, 96339 01852

വൈത്തിരി    97454 25201, 95628 73202

പനമരം         97441 81623, 97471 71535

പുല്‍പ്പള്ളി     94462 57796, 98091 76143

പഞ്ചായത്ത് തല ഡിവൈഎഫ്‌ഐ ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പര്‍ 

തിരുനെല്ലി        99610 38128

തവിഞ്ഞാല്‍      99614 57654

മാനന്തവാടി        9747854272

പടിഞ്ഞാറത്തറ  9562873202

തരിയോട്         9544570780

വൈത്തിരി        98468 63201

പൊഴുതന        9496363086

പൂതാടി            6238920774

പുല്‍പ്പള്ളി        9048098569

മുള്ളന്‍കൊല്ലി  9656470919

ബത്തേരി           97470 62557

നൂല്‍പ്പുഴ          9747530394

മീനങ്ങാടി        9947169947

നെന്‍മേനി     97448 03890

അമ്പലവയല്‍  9567721703

കോട്ടത്തറ    99478 70573

കല്‍പ്പറ്റ        9645782828

മേപ്പാടി        9947645390

മുട്ടില്‍          9744130136

കണിയാമ്പറ്റ  9526413243

വെങ്ങപ്പള്ളി   9847456918

മൂപ്പൈനാട്    7559910909

പനമരം       9747171535

തൊണ്ടര്‍നാട്  80861 43479

വെള്ളമുണ്ട   9562941794

എടവക        9747155079

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show